Charulathe..
Charulathe.. Lyrics & Chords
ചിത്രം : റോമിയോ
രചന : വയലാർ രാമവർമ്മ
സംഗീതം : ജി ദേവരാജൻ
Info
June 01, 2010
Stats
- 269 Plays
- 0 Favorites
- 0 Likes
- 4 Comments
- 0 Charulathe.. MP3 Download
Search Keywords
ചിത്രം : റോമിയോ
രചന : വയലാർ രാമവർമ്മ
സംഗീതം : ജി ദേവരാജൻ
Info
June 01, 2010
Stats
Search Keywords
Satheesh Menon said
Please forgive for the bad recording quality. This was attempted with a devised karaoke and a chat mic.
Originally, a very good song, sung by Yesudas, written by vayalar and composed by Devarajan.
Lyrics and the music are the beauty…
N.gopinath said
Satheesh,
good olden song…
you have sung very well. nice feel and expressions…
Gopinath
My Latest upload
Nunakkuzhi Kavilil
ജിജ സുബ്രഹ്മണ്യൻ said
Chaarulathe chandrika kaiyyil kalabam nalkiya chaithra lathe
Ente mulla panthalil nee padaru innellaamellaam enikku tharoo
Chaarulathe chandrika kaiyyil kalabam nalkiya chaithra lathe
Ente mulla panthalil nee padaru innellaamellaam enikku tharoo
chaaru lathe….
Eeran churul mudi thumbukal ketti ilanji poo choodi
Vreelaavathiyaay akale nilkkum nee veli pennalle
Prathishrutha varane pennungal pandum poojichittille
(chaarulathe….)
Kaatathulayum marmundothukki kadakannaal nokki
Aalasyathil muzhuki nilkkum nee antharjanamalle
Prathishrutha vadhuve dhaivangal polum prapichittille
(chaarulathe….)
ജിജ സുബ്രഹ്മണ്യൻ said
ചാരുലതേ…. ചന്ദ്രിക കൈയ്യിൽ
കളഭംനൽകിയ ചൈത്രലതേ….
എന്റെ മുല്ലപ്പന്തലിൽ നീ പടരൂ….
ഇന്നെല്ലാമെല്ലാം എനിക്കു തരൂ….
ഈറൻ ചുരുൾമുടി തുമ്പുകൾകെട്ടി
ഇലഞ്ഞിപ്പൂ ചൂടി…
വ്രീളാവതിയായ് അകലെ നിൽക്കും നീ
വേളിപെണ്ണല്ലേ…
പ്രതിശ്രുതവരനെ പെണ്ണുങ്ങൾപണ്ടും
പൂജിച്ചിട്ടില്ലേ…
കാറ്റത്തുലയും മാർമുണ്ടൊതുക്കി
കടക്കണ്ണാൽ നോക്കി….
ആലസ്യത്തിൽ മുഴുകിനിൽക്കും നീ
അന്തർജ്ജനമല്ലേ…
പ്രതിശ്രുതവധുവെ ദൈവങ്ങൾപോലും
പ്രാപിച്ചിട്ടില്ലേ….
.