Aakaashamaake (Namukku Paarkkaan Munthirithoppukal)
Aakaashamaake (Namukku Paar... Lyrics & Chords
Musician Johnson ജോണ്‍സണ്‍
Lyricist(s) ONV Kurup ഓ എന്‍ വി കുറുപ്പ്
Year 1986
Singer(s) KJ Yesudas കെ ജെ യേശുദാസ്
Actors Mohanlal,Shari
=========
ആകാശമാകേ�കണിമലര്‍… കതിരുമായ് പുലരി പോല്‍ വരൂ (2)
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ
ആകാശമാകേ�
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകള്‍ കദളികള്‍ ചാര്‍ത്തും കുളിരായി വാ (വയലിനു…)
ഇളവേല്ക്കുവാന്‍ ഒരു പൂങ്കുടില്‍
നറു മുന്തിരി തളിര്‍ പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില്‍ മുത്തായ് വരൂ
ആകാശമാകേ �കണി മലര്‍ … കതിരുമായ്
പുലരി പോല്‍ വരൂ
പുലരിയില്‍ ഇളവെയിലാടും പുഴ പാടുകയായ്
പ്രിയമോടു തുയില്‍ മൊഴി തൂകും കാവേരി നീ (പുലരിയില്‍ ….)
മലര്‍വാക തന്‍ നിറ താലവും
അതിലായിരം കുളുര്‍ ജ്വാലയും
വരവെല്ക്കയാണിതിലെ ആരോമലേ …
ആകാശമാകേ�കണിമലര്‍ … കതിരുമായ്
പുലരി പോല്‍ വരൂ
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ
ആകാശമാകേ� ലാലാല ലാ…ല ലാലാല ലാ…ല ലാലാല ലാ…ല
Info
March 02, 2011
Albums
my music
19 songs | 0 comments
Stats
- 56 Plays
- 1 Favorites
- 2 Likes
- 11 Comments
- 0 Aakaashamaake (Namukku Paar... MP3 Download
Search Keywords



Sathiajith Palakal said
there are some places i need to correct
especially: കുളിരായി വാ (sangathi)
തൂകും കാവേരി നീ (sangathi)
will correct in my next song….
Rashmi Nair
said
Beautiful song selection.
Nice rendition, Sathiajith. As you said, sangathikal onnum koodi shradhichaal mathi.
Nice voice and expressive singing.
Rashmi
Please listen to:
Deva Kanyaka
Devan S said
Nice one……
agree with the above comment. Keep them coming up.
-Devan
“**** Music leads my life……****”
Sathiajith Palakal said
THANKS RASHMI AND DEVAN….WILL CORRECT IN MY NEXT SONG…THANKS
Sathiajith Palakal said
ANJU JI
-- THANKS FOR LISTENING AND YOUR VALUABLE COMMENTS……Ajeesh Kumar said
Very well sung Sathiajith. Only mixing could have been better, and the variations crisper!
Nin hridaya mounam
Jaishree said
Hi Sathiajith- Very nice song selection and singing:)
Sathiajith Palakal said
ajeesh & jaishree….thanks for listening….and god bless…you.
Harish Nambiar said
valare nannayitundu chetta
Harish Nambiar said
felt u need bit more perfections especially at 1.44
Aniladithyan999 said
Good….Singing….