chanthameriya poovilum..
chanthameriya poovilum.. Lyrics & Chords
രാഗം : കല്യാണി
ചന്തമേറിയ പൂവിലും
ശഭാലഭാമം ശലഭത്തിലും …
സന്തതം കരതാരിയന്നൊരു
ചിത്ര ചാതുരി കാട്ടിയും …
ഹന്ത ചാര് കടാക്ഷ മാലകള്
അരക്ക രശ്മിയില് നീട്ടിയും …
ചിന്തയാം മണി മന്ദിരത്തില് വിളങ്ങുമീശനെ
വാഴ്ത്തുവിന് ……
കുമാരനാശാന്
Info
by Sarayu Bala
July 22, 2011
Stats
- 27 Plays
- 0 Favorites
- 0 Likes
- 0 Comments
- 2 chanthameriya poovilum.. MP3 Download
Search Keywords


No comments yet. Be the first to comment