Daivathe Marannu Kunje by Rintu k varghese
Daivathe Marannu Kunje by R... Lyrics & Chords
Film/Album :Lord Jesus
Lyricist :Baby John Kalayanthany
Music: Peter Cheranalloor
original Singer:K.J Yesudas
cover by :Rintu k varghese
ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ
ദൈവമല്ലേ ജീവിതത്തില്‍ നിന്‍റെ സര്‍വ്വവും
കുഞ്ഞുനാളില്‍ പഠിച്ചതെല്ലാം മറന്നു പോയോ?
വിശ്വാസത്തിന്‍ ദീപമെല്ലാം അണഞ്ഞു പോയോ?
പൊന്നു കുഞ്ഞേ ദൈവസ്നേഹം മറന്നിടല്ലേ
ദൈവമാല്ലാതാരു നിന്നെ രക്ഷിക്കാനുള്ളൂ (ദൈവത്തെ മറന്നു…)
1
നിന്‍റെ കുഞ്ഞിക്കവിളുകളില്‍ മുത്തങ്ങള്‍ നല്‍കി
ആത്മാവിന്‍റെ വീണ മീട്ടി നിന്നെത്തഴുകി (2)
ആരീരാരം പാടിപ്പാടി നിന്നെ ഉറക്കി
നെഞ്ചുണര്‍ത്തും ചൂടു നല്‍കി നിന്നെ വളര്‍ത്തി
ഇത്ര നല്ല ദൈവത്തെ നീ മറന്നു പോയോ? (ദൈവത്തെ മറന്നു…)
2
ലോകസുഖമോഹമെല്ലാം കടന്നു പോകും
മാനവന്‍റെ നേട്ടമെല്ലാം തകര്‍ന്നു വീഴും (2)
ദൈവത്തെ നീ ആശ്രയിച്ചാല്‍ രക്ഷ നേടീടും
ഈ ലോകത്തില്‍ ധന്യമാകും നിന്‍റെ ജീവിതം
ദൈവം നല്‍കും ദിവ്യസ്നേഹം എത്ര സുന്ദരം (ദൈവത്തെ മറന്നു…)
Info
November 21, 2011
Stats
- 60 Plays
- 1 Favorites
- 2 Likes
- 5 Comments
- 3 Daivathe Marannu Kunje by R... MP3 Download
Search Keywords


Ammu said
nice….
Hareesh said
Hi Rintu- Good work :)
Anoop Joseph said
Rintu….good attempt brother……always love this song…
Rintu k Varghese said
thanks ammu ,hareesh brother and anoop brother thanks for the lovely comments……………….
Fijo said
touch my heart….