Unarumee Gaanam

Lyrics & Chords

This is a malayalam song from movie “Moonnam Pakkam”
Direction, screenplay: Padmarajan
Music: Iilayaraja
Year : 1988
Singer : G Venugopal (won some awards for this)

Lyrics:
-——
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…
ഈ സ്നേഹ ലാളനം… നീ നീന്തും സാഗരം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…

കിലുങ്ങുന്നിതറകൾ തോറും… കിളിക്കൊഞ്ചലിന്റെ മണികൾ…
കിലുങ്ങുന്നിതറകൾ തോറും… കിളിക്കൊഞ്ചലിന്റെ മണികൾ…
മറന്നില്ലയങ്കണം നിൻ… മലർ പാദം പെയ്ത പുളകം…
മറന്നില്ലയങ്കണം നിൻ… മലർ പാദം പെയ്ത പുളകം…
എന്നിലേയെന്നെ… കാണ്മു ഞാൻ നിന്നിൽ…
വിടർന്നൂ മരുഭൂവിൻ… എരിവെയിലിലും പൂക്കൾ…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…

നിറമാല ചാർത്തി പ്രക്രുതി… ചിരി കോർത്തു നിന്റെ വിക്രുതി…
നിറമാല ചാർത്തി പ്രക്രുതി… ചിരി കോർത്തു നിന്റെ വിക്രുതി…
വളരുന്നിതോണഭംഗി… പൂവിളികളെങ്ങും പൊങ്ങി…
വളരുന്നിതോണഭംഗി… പൂവിളികളെങ്ങും പൊങ്ങി…
എന്നിൽ നിന്നോർമ്മയും… പൂക്കളം തീർപ്പൂ…
മറയായ്കീ മധുരം… ഉറഞ്ഞുകൂടും നിമിഷം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…
ഈ സ്നേഹ ലാളനം… നീ നീന്തും സാഗരം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…
ഉണരുമീ ഗാനം… ഉരുകുമെന്നുള്ളം…

Comments

Dsc03406

Badre Dariz said

Good attmpt soni sir….Keep singig….
Hope more from You…!!

Regards,

Badre Dariz

Soni01

Soni said

Thanks Badre.


Notify me about subsequent comments



Info

Soni01

by Soni

uploaded about 4 years ago

Stats

  • 34 Plays. Last played on April 16, 2014
  • 0 Favorites
  • 0 Likes
  • 2 Comments
  • 0 Unarumee Gaanam MP3 Download