Karthika rathri tan deepang... Lyrics & Chords
from violet
Search Keywords
Karthika rathrithan
karthika ravil
http://www.muziboo.com/dafodils/music/karthika-rathri-tan-deepangal-sakshiyai/
Karthikaravil deepagal
karthika rathrithan deepangal sakshi aayi ,album
karthika ravil deepangal sakshi
karthika rathrithan deepangal song
The Malayalam album song karthika raathrithan deepangal sakshiyaayi for free
malayalam album songs Karthika rathri tan deepangal sakshiyai
malayalam album deepagal
karthika rathrithan song download
karthika rathrithan deepangal sakshiyay
karthika rathrithan album song mp3
karthika deepangal
kaarthika rathrithan
Sabusunder said
pls keep a download link.Nice song yaar….make availaible to those who need to download
Doubt said
കാര്ത്തികരാത്രി തന് ദീപങ്ങള് സാക്ഷിയായി
വാനിലെ താരകങ്ങള് മിഴി തുറന്നു നോക്കി നില്ക്കേ
ആദ്യമായി കണ്ടന്നു ഞാന്,
നിന്നെ മനസ്സില് പ്രതിഷ്ഠിച്ചു ഞാന്
((കാര്ത്തികരാത്രി തന് ദീപങ്ങള് സാക്ഷിയായി
വാനിലെ താരകങ്ങള് മിഴി തുറന്നു നോക്കി നില്ക്കേ
ആദ്യമായി കണ്ടന്നു ഞാന്,
നിന്നെ മനസ്സില് പ്രതിഷ്ഠിച്ചു ഞാന്))))
(കളിചിരി മായാത്ത കളിക്കൂട്ടുകാരീ നിന്റെ
കാലിലെ പാദസരം ഞാനൊന്നു തൊട്ടപ്പോള്) (x2)
മിഴികളില് എന്തേ നാണം, മൊഴികളില് എന്തേ ഭാവം (x2)
പിണങ്ങാതെ പൊന്നേ, നീയടുത്തു വന്നെന്റെ മാറോടു chernnonnu നില്ക്കൂ പ്രിയേ
((കാര്ത്തികരാത്രി തന് ദീപങ്ങള് സാക്ഷിയായി
വാനിലെ താരകങ്ങള് മിഴി തുറന്നു നോക്കി നില്ക്കേ
ആദ്യമായി കണ്ടന്നു ഞാന്,
നിന്നെ മനസ്സില് പ്രതിഷ്ഠിച്ചു ഞാന്))))
(ഇടവഴിയോരത്തെ തേന്മാവിന് ചോട്ടില് നമ്മള്
ആത്മാഭിലാഷങ്ങള് ഓരോന്നായി ചൊല്ലീല്ലേ) (x2)
കൂടോന്നു കൂട്ടീടാം ഞാന്, കൂടെ നീ പോരൂ പെണ്ണേ (x2)
ഇനിയുള്ള നാളെല്ലാം, നിതാന്ത സ്നേഹത്തിന് മായാപ്രപഞ്ചത്തില് ഒന്നായീടാം
((കാര്ത്തികരാത്രി തന് ദീപങ്ങള് സാക്ഷിയായി
വാനിലെ താരകങ്ങള് മിഴി തുറന്നു നോക്കി നില്ക്കേ
ആദ്യമായി കണ്ടന്നു ഞാന്,
നിന്നെ മനസ്സില് പ്രതിഷ്ഠിച്ചു ഞാന്))))))))))))
((ആദ്യമായി കണ്ടന്നു ഞാന്,
നിന്നെ മനസ്സില് പ്രതിഷ്ഠിച്ചു ഞാന്)))))))))))
Syamlal Dharmapalan said
Hi Doubt, Thanks for the lyrics…….